P Balachandran passes away | Oneidia Malayalam
2021-04-05
223
തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന്‍ (69) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. വണ്‍ ആണ് അവസാനം പുറത്തുവന്ന ചിത്രം.